► Leesleeftijd: vanaf 2 jaar
Тим не може да заспи. Малкото му вълче го няма! Дали не го е забравил навън? Съвсем сам тръгва да го търси през нощта ‒ и неочаквано някой идва да му прави компания... "Спи добре, малко вълче" е една стопляща сърцето приказка за лека нощ преведена на повече от 50 езика. Може да се намери като двуезично издание във всички възможни езикови комбинации.
|
ടിമ്മിനു ഉറങ്ങാൻ പറ്റുന്നെയില്ല. അവൻറെ ചെന്നായി കുഞ്ഞിനെ കാണാനില്ല! ഒരു പക്ഷെ ചെന്നായി കുഞ്ഞിനെ പുറത്തു മറന്നുവച്ചതാകുമോ? അവൻ ഒറ്റയ്ക്ക് ആ രാത്രിയിൽ തൻറെ ചെന്നായി കുഞ്ഞിനെ അന്വേഷിച്ചു പുറത്തിറങ്ങി. അപ്പോൾ അവൻ അപ്രതീക്ഷിതമായി അവൻറെ ചെല കൂട്ടുകാരെ കണ്ടെത്തി... സുഖമായി ഉറങ്ങൂ ചെന്നായി കുഞ്ഞേ ഒരു ഹൃദയ ഹാരിയായ താരാട്ട് കഥയാണ്. ഇത് അൻപതില്പരം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇത് ദ്വിഭാഷാ പതിപ്പുകളിൽ ലഭ്യമാണ്.
|
* for Apple (iPad), Sony Reader, Tolino, Kobo etc.
Op zoek naar andere talen van "Slaap lekker, kleine wolf"? ► Probeer het opnieuw met de taalwizard!
Op zoek naar een ander tweetalig kinderboek?
► Bekijk "De wilde zwanen" eens
► Bekijk "Mijn allermooiste droom" eens